സന്തോഷവാർത്ത പൊട്ടിച്ച് സി എസ്; പ്ലാനിൽ സംശയിച്ച പ്രകാശന്റെ ആ ചോദ്യം; വൈകാതെ എല്ലാം മാറിമറിയും; മൗനരാഗം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!
ദിവസങ്ങൾ എണ്ണിത്തുടങ്ങിയിരിക്കുകയാണ്… അത്രത്തോളം ആവേശം ഉണ്ട് ഇപ്പോൾ മൗനരാഗം ഓരോ ദിവസം കഴിയുമ്പോൾ… ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ കുറേക്കൂടി ആവേശം…