എനിക്ക് ശരിക്കും വിക്കുണ്ട്, ഇപ്പോഴും ചില വാക്കുകള്‍ കിട്ടില്ല; മനസ് തുറന്ന് മൗനരാഗം ബൈജു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം.ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ ഒാരോ കഥാപാത്രങ്ങളും മലയാളികളെ…