രാഹുലിന്റെ അത്യാഗ്രഹത്തിന് മറുപടി സി എ സ് നൽകും ; ട്വിസ്റ്റുമായി മൗനരാഗം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. ഇപ്പോൾ കഥയിൽ സോണി മരിക്കുമോ ? എന്നുള്ളതാണ് പ്രേക്ഷകർ ആകാംഷയോട് കാത്തിരിക്കുന്നത് . സോണിയെ കിരൺ കണ്ടെത്തുന്നുണ്ട് . ഇനി കഥയിൽ എന്താണ് സംഭവിക്കുന്നത് കാത്തിരുന്ന് കാണാം

AJILI ANNAJOHN :