ലാലുക്കുഞ്ഞിനെ കൂടാതെ മമ്മൂട്ടി സാറും ഐവി ശശി സാറും അതുപോലെ ഓരോ അംബാസഡര്‍ കാറുകള്‍ വാങ്ങിയിരുന്നു; രാജകീയ കലയുള്ള ആ വാഹനം കടന്നുപോകുമ്പോള്‍ ആരുടെയും കണ്ണുകള്‍ ഒന്നുടക്കും
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച അംബാസഡര്‍ കാറിനൊപ്പമുള്ള ചിത്രം വൈറല്‍ ആയിരുന്നു. എന്നാല്‍ ഇപ്പോഴിതാ…