മോഹന്‍ലാലും ഭാര്യയും അനിയത്തിയും തമ്മിലുള്ള അറ്റാച്ച്‌മെന്റ് ഞങ്ങള്‍ റീ ഷൂട്ട് ചെയ്തു’ ഒറ്റ രാത്രി കൊണ്ടാണ് അതെല്ലാം ചെയ്തത്…. സിനിമ വിജയിച്ചില്ല; തുറന്ന് പറഞ്ഞ് ബാബു ഷാഹിര്‍.
ഫാസില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ബോക്‌സോഫീസില്‍ പരാജയമായിരുന്നു. സിനിമയ്ക്ക് സംഭവിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രൊഡക്ഷന്‍…