വാലിബൻ തന്റെ യാത്ര 18-ന് ആരംഭിക്കുന്നു; ഓരോ ഘട്ടത്തിലും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക; മലൈക്കോട്ടൈ വാലിബന് നാളെ തുടക്കം
മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നാളെ ആരംഭിക്കും. പ്രൊഡക്ഷൻ ഹൗസായ ജോൺ ആൻഡ്…