28 വര്‍ഷങ്ങള്‍ക്ക് ശേഷവും ആടുതോമയ്ക്ക് നിങ്ങള്‍ നല്‍കുന്ന അതിശക്തമായ പ്രതികരണത്തിനും സ്‌നേഹത്തിനും വാക്കുകള്‍ക്കതീതമായ നന്ദി അറിയിക്കുന്നു; മോഹൻലാൽ
കഴിഞ്ഞ ദിവസം ആയിരുന്നു മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ സ്ഫടികത്തിന്റെ റീ റിലീസ്. 4കെ ദൃശ്യമികവില്‍ ആടുതോമ വീണ്ടും…