ബോടോക്‌സ് അടിച്ച് ഫേസ് മൊത്തം വലിഞ്ഞ് മുറുകി, ഫേസ് അനങ്ങാതായി, ശ്രീകുമാര്‍ മേനോന്‍ കൊണ്ട് പോയി തുലച്ചതാണ്; അശ്വന്ത് കോക്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട…