പൊരി വെയിൽ .. 4 ക്യാമറകൾ ലാൽ സാറിന് മുന്നിലായി ലോറി കത്തിക്കരിഞ്ഞ് കിടപ്പുണ്ട്; നമ്മളെല്ലാം ആർത്ത് വിളിച്ചത് ലാൽ സാർ ചെയ്ത സിങ്കിൾ ഷോട്ട് ആണ്; അനുഭവം പങ്കുവച്ച് അനീഷ് ഉപാസന
‘ജയിലർ’ സിനിമയിലെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തപ്പോള്‍ നേരിൽ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് ഫൊട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസന. സിങ്കിൾ…