രണ്ടാമൂഴത്തിന്റെ കാര്യത്തില്‍ തീരുമാനമായി, ശ്രീകുമാര്‍ മേനോന്റെ തീരുമാനത്തില്‍ ഞെട്ടി എം.ടി….
രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാകും. 'രണ്ടാമൂഴം' ചിത്രീകരണവുമായി ബന്ധപ്പെട്ട് എഴുത്തുകാരന് എം.ടി വാസുദേവന്‍ നായരും സംവിധായകന് ശ്രീകുമാര്‍…