ലൂസിഫർ രാഷ്ട്രീയ സിനിമ എന്നാണോ കരുതിയത് ? മോഹൻലാൽ വന്നു മീശപിരിച്ചു കാണിച്ചാൽ മാത്രം സിനിമ വിജയിക്കില്ല ; ഇത് വിജയിച്ചില്ലേൽ ഇനി സംവിധാനവും ഇല്ല -പൃഥ്വിരാജ്
റിലീസിന് ഇനി നാളുകൾ മാത്രം ശേഷിക്കവേ ഒരു വാൻ തരംഗമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ .മോഹന്‍ലാലിനേയും മഞ്ജു…