പൗരത്വ ബില്ലിനെതിരെ പ്രതികരിക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം ഒരു കലാകാരനെന്ന നിലക്ക് അങ്ങേക്കില്ലേ; തുറന്ന കത്തുമായി ആലപ്പി അഷ്റഫ്
രാജ്യം ഇന്ന് പല പ്രതിഷേധങ്ങൾക്കും സാക്ഷിയാവുകയാണ്. പൗരത്വ ഭേദഗതിയുടെ പ്രതിഷേധങ്ങൾ കെട്ടടങ്ങിയിട്ടില്ല. രാജ്യം നേരിടുന്ന പ്രശ്നങ്ങളിൽ നടൻ മോഹൻലാൽ പ്രതികരിക്കണമെന്ന്…