ഹരികൃഷ്ണന്‍സിലേയ്ക്ക് നായികയായി ആദ്യം വിളിച്ചത് തന്നെ ആയിരുന്നു, എന്നാല്‍ ആ കാരണത്താല്‍ ചിത്രം ഉപേക്ഷിച്ചു; ഇപ്പോള്‍ അതോര്‍ത്ത് വിഷമം ഉണ്ടെന്ന് മീന
നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇപ്പോഴും മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ്…