Meena

ആ കാരണത്താല്‍ ദൃശ്യം 2വിന്റെ തമിഴ് റീമേക്കില്‍ നിന്നും ഗൗതമി പുറത്ത്, പകരം എത്തുന്നത് മലയാളികളുടെ പ്രിയനടി; സോഷ്യല്‍ മീഡിയയില്‍ പുരോഗമിച്ച് ചര്‍ച്ച

മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാ ലോകവും ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ചിത്രമായിരുന്നു ദൃശ്യം 2. 2013ല്‍ മോഹന്‍ലാലിനെ നായകനാക്കി…

ഹരികൃഷ്ണന്‍സിലേയ്ക്ക് നായികയായി ആദ്യം വിളിച്ചത് തന്നെ ആയിരുന്നു, എന്നാല്‍ ആ കാരണത്താല്‍ ചിത്രം ഉപേക്ഷിച്ചു; ഇപ്പോള്‍ അതോര്‍ത്ത് വിഷമം ഉണ്ടെന്ന് മീന

നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇപ്പോഴും മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ്…

എന്റെ ജോർജ്ജ് കുട്ടിയോട് കളിച്ചാലുണ്ടല്ലോ? കഥയിൽ ചോദ്യമുണ്ടെന്ന് തെളിയിച്ച് നടി ‌ മീന

ദൃശ്യം ഒന്നാം ഭാഗത്തിനു ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ദൃശ്യം 2 . പ്രതീക്ഷ പോലെ തന്നെ…

അത്തരം റോളുകള്‍ ചെയ്താല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം കുറയുമോ, ഇമേജിനെ ബാധിക്കുമോ എന്നൊക്കെ പേടിയായിരുന്നു, ഇപ്പോള്‍ നിരാശ തോന്നുന്നു

മലയാളികള്‍ നെഞ്ചിലേറ്റിയ താരമാണ് മീന. ദൃശ്യം 2വിലെ പ്രകടനത്തിലൂടെ വീണ്ടും ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് മീന. അഭിനയത്തിലേയ്ക്ക് ചുവടുവെച്ച് 40 വര്‍ഷം…

ദൃശ്യം 2’വിന്റെ സെറ്റില്‍ വീണ്ടുമെത്തി മീന

സൂപ്പര്‍ ഹിറ്റായ ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കില്‍ അഭിനയിക്കാന്‍ ഒരുങ്ങി മീന ദൃശ്യം 2 റിലീസ് ചെയ്ത് ഒരു മാസം…

ഞങ്ങൾ ചിന്തിക്കുന്നതിനു മുൻപാണ് ആ ഫോൺ കോൾ വന്നത്; ഞാൻ അനുഭവിച്ച ടെന്‍ഷന്‍ മകള്‍ക്ക് കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല

തമിഴ്, മലയാളി സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് മീന. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. മറ്റ്…

റാണിയെ പോലെ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു ഞാന്‍; എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല

മലയാളികളുടെ ഏക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മീന. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങി നില്‍ക്കുന്ന താരം സൂപ്പര്‍താരങ്ങളുടെ നായികയായി…

എട്ടാം ക്ലാസില്‍ പഠിത്തം നിര്‍ത്തി, ഇമേജിനെ ബാധിക്കുമോ എന്ന് പേടിയായിരുന്നു, അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ല; തുറന്ന് പറഞ്ഞ് മീന

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമകളില്‍…

ഗ്രീൻ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്ത് നടി മീന

ഗ്രീൻ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്ത് നടി മീന. വൃക്ഷത്തൈകൾ നടുക മാത്രമല്ല ആ ശൃംഖല പിന്തുടരുന്നതിന് സഹപ്രവർത്തകരെ കൂടി ചാലഞ്ച്…

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ഈ കുട്ടി ഇന്ന് തെന്നിന്ത്യയിലെ താരസുന്ദരി!

പ്രിയ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ വലിയ സ്വീകാര്യതയാണ് നല്‍കുന്നത്. അത്തരത്തില്‍ തെന്നിന്ത്യയുടെ മനം കവര്‍ന്ന സൂപ്പര്‍ നായികയുടെ കുട്ടിക്കാല…

മോഹനലാലിനൊപ്പം അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ ജീവിച്ചു എന്ന് പറയുന്നതാകും നല്ലത്. മോഹൻലാൽ കഥാപാത്രമായി ക്യാമറക്ക് മുന്നിലെത്തിയാൽ അഭിനയിക്കുകയാണെന്ന് തോന്നാറില്ല!

തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി.ഉദയനാണ് താരം, ഫ്രണ്ട്സ് എന്നീ മലയാളചിത്രങ്ങൾ…

സൂപ്പർ താരങ്ങളുടെ കാമുകിയായും ഭാര്യയായും അമ്മയായും അഭിനയിച്ച നായികമാർ

മമ്മൂട്ടിയുടെ നായികയായും മകളായും അഭിനയിച്ച നടിയാണ് പാര്‍വ്വതി. ജോഷി സംവിധാനം ചെയ്ത സംഘം എന്ന ചിത്രത്തില്‍  മകളായിട്ടാണ്  പാര്‍വ്വതി അഭിനയിച്ചത്.…