ശ്വാസകോശത്തില്‍ അണുബാധ; കൊവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ അസുഖം ഗുരുതരമായി മാറി; അവയവം മാറ്റി വെക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ആ കാരണം കൊണ്ട് അത് സാധിച്ചില്ല; നടി മീനയുടെ ഭര്‍ത്താവിന് സംഭവിച്ചത്!
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മീന. ഇന്നലെ രാത്രി മീനയുടെ ഭര്‍ത്താവ് അന്തരിച്ചു എന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.…