മലയാള സിനിമ തന്നെ വേണ്ട വിധമാണോ ഉപയോഗിച്ചതെന്ന് അവര്‍ പറയട്ടെ, അങ്ങനെ ചെയ്യാന്‍ കഴിയാത്തത് എന്റെ പരാജയം
നിരവധി മനോഹര കഥാപാത്രങ്ങളിലൂടെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് മനോജ് കെ ജയന്‍. അനന്തഭദ്രത്തിലെ ദിഗംബരനും സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാനും…