സിനിമയുടെ പോപ്പുലാരിറ്റി അയാൾക്ക് ഇഷ്ടമല്ല;ലോകം മുഴുവൻ കറങ്ങി നടക്കുന്ന ആളാണ്, അതാണ് അയാളുടെ സ്വപ്നവും; പ്രണവിനെ കുറിച്ച് മനോജ് കെ ജയൻ
പ്രണവ് മോഹൻലാലിനെ കാണാൻ കിട്ടുന്നില്ല എന്ന പരാതിയാണ് ആരാധകർക്ക്. തന്റെ സിനിമ ഹിറ്റ് ആയാൽ പിന്നെ പ്രണവ് നാട്ടിൽ നിൽക്കില്ല…