All posts tagged "Manoj.K.Jayan"
Malayalam
’20 മാസത്തെ ഇമ്മിണി ബല്യ അവധിക്കു’ ശേഷം ഇന്ന് കേരളത്തിലെ സ്കൂളുകൾ തുറക്കുന്നു; എന്റെ കൊച്ചു കൂട്ടുകാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ
November 1, 2021ഒന്നര വർഷത്തെ ഇടവേളക്ക് ശേഷംസംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് വീണ്ടും തുറന്നിരിക്കുകയാണ്. രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവം...
Malayalam
വന്നു അവസാനമായി ഒന്നുകാണാന്‍ പറ്റുന്നില്ലല്ലോ.., എപ്പോ കണ്ടാലും പാട്ടും തമാശയും സ്നേഹവാല്സല്യങ്ങളും ചൊരിയുന്ന തന്റെ മാനസഗുരുവിന് ആദരാജ്ഞലികള്‍ അറിയിച്ച് മനോജ് കെ ജയന്
October 11, 2021നെടുമുടി വേണുവിന്റെ വിയോഗത്തില്‍ ദുഖം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് എത്തിയിരിക്കുകയാണ് നടന് മനോജ് കെ....
Malayalam
മുന്‍ ഭര്‍ത്താവുമായി ഒരിക്കലും ഒരു സൗഹൃദത്തില്‍ പോലും മുന്പോട്ട് പോകാന്‍ പറ്റില്ല; മകളെക്കുറിച്ച് ഓർത്താണ് സങ്കടം മുഴുവൻ…ദാമ്പത്യ പ്രശ്നങ്ങൾ വീണ്ടും ചർച്ചയാക്കി ഉർവശി
October 5, 2021നിരവധി ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉര്‍വശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് സന്തോഷം...
Malayalam
‘കുടുംബ സമേതം’ എന്ന ചിത്രത്തിൽ അവസാനമായി കണ്ടു യാത്ര പറഞ്ഞു; മോനിഷയുടെ ഓർമ്മകളിൽ മനോജ് കെ ജയൻ
September 30, 2021വളരെ കുറച്ച് കാലം കൊണ്ട് അഭിനയ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുകയായിരുന്നു നടി മോനിഷ. ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിയ നടി...
Malayalam
മനോജ് കെ. ജയനും ബിജുമേനോനുമായിരുന്നു അന്ന് എന്റെ മനസ്സില്‍! ആ സിനിമയെക്കുറിച്ച് തുറന്ന് പറഞ്ഞ് ഷാജി കൈലാസ്
September 12, 20211997ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ആറാം തമ്പുരാന്. മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്മാരായ ചിത്രം ബോക്സ് ഓഫീസില്‍ 7.5 കോടി...
Social Media
പതിനാറാം വയസ്സിലെ ഫോട്ടോ പങ്കുവച്ച് മലയാളിയുടെ പ്രിയതാരം! ആളെ മനസ്സിലായോ?
September 4, 2021സിനിമാ താരങ്ങളുടെ പൂർവകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ...
Malayalam
താന്‍ മഃനപൂര്വമാണ് ആ പാട്ട് പാടാത്തത്, ഇനിയും ആ പാട്ടു പാടുന്നത് ശരിയല്ല; പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലേ എന്നൊക്കെ ചോദിച്ചു ചിലരെങ്കിലും പരിഹസിച്ചേക്കാം എന്ന് മനോജ് കെ ജയന്
August 29, 2021മലയാളികള്‍ക്കേറെ സുപരിചിതനും ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളുമായ നടനാണ് മനോജ് കെ ജയന്. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അവ ഇന്നും...
Malayalam
‘പല നടന്മാരുടേയും ശബ്ദവും ആലാപന വും അസഹനീയം, ഇപ്പൊ സിനിമയില്‍ പാടാന്‍ ശാസ്ത്രീയസംഗീത ജ്ഞാനമൊന്നും വേണ്ട, ശ്രുതി ബോധം പോലും വേണ്ട’; മനോജ് കെ ജയന് പറയുന്നു
August 29, 2021നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മനോജ് കെ ജയന്. ഇപ്പോവിതാ സംഗീത സംവിധായകന് ദേവരാജന്‍...
Social Media
എത്രവേഗമാണ് കുഞ്ഞാറ്റ വലിയ കുട്ടി ആയത്, സാരിയിൽ അതീവ സുന്ദരിയായി താരം… മീനാക്ഷിയ്ക്ക് പിന്നാലെ മറ്റൊരു താരപുത്രി കൂടി… ചിത്രം വൈറൽ
August 23, 2021സോഷ്യൽ മീഡിയയിൽ നിറയെ താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങളാണ്. കോവിഡ് കാലമായതിനാൽ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പമാണ് എല്ലാവരുടെയും ആഘോഷങ്ങൾ. ഒരുപാട് നാളുകൾക്ക് ശേഷം എല്ലാവരും...
Malayalam
‘സീനിയേഴ്സ്’ സിനിമയിൽ അന്നുണ്ടായത് ആർക്കുമറിയാത്ത ഒരു യാഥാർഥ്യം; ജയറാമിന്റെ തിരിച്ചുവരവ് ചിത്രത്തിനുവേണ്ടി ഇത്രയൊക്കെ റിസ്ക് എടുക്കാൻ സംവിധായൻ തയ്യാറായോ ; കഷ്ടപ്പാടുകളെ ചർച്ചയാക്കി ആരാധകർ !
July 27, 2021മലയാള സിനിമയിൽ പലപ്പോഴും ഞെട്ടിച്ചുകൊണ്ടുള്ള പ്രമേയങ്ങൾ എത്താറുണ്ട്. സാധാരണ ഗതിയിൽ നിന്നും മാറി യാഥാർഥ്യവുമായി തീരെ യോജിക്കാത്തതും എന്നാൽ, ആരാധകരെ ഏറെ...
Malayalam
മലയാളത്തിലെ യുവനടന്മാരില് ബെസ്റ്റ് ആക്ടര്‍ ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ ; അഭിനയ രീതി ശരിക്കും ഞെട്ടിക്കുന്നതാണ് ; താരാഹങ്കാരമില്ലാത്ത മനോജ് കെ. ജയന്!
July 24, 2021വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മുഖമാണ് മനോജ് കെ ജയന്റേത്. ഒരു താരാഹങ്കാരവുമില്ലാത്ത നായകൻ. അർഹിക്കുന്ന അംഗീകാരം നടന് കിട്ടിയിട്ടുണ്ടോ എന്ന്...
Malayalam
പത്ത് വര്‍ഷക്കാലം കല്‍പ്പനയയുമായി മിണ്ടാതിരുന്നതിന്റെ കാരണം മനോജ് കെ ജയനാണ്!; പിണക്കം മാറി ഞങ്ങള്‍ വീണ്ടും ഒന്നായി സന്തോഷത്തോടെ കഴിയുമ്പോഴാണ് ദൈവം അവളെ അങ്ങ് കൊണ്ടുപോയത്, വൈറലായി ഉര്‍വശിയുടെ വാക്കുകള്‍
June 29, 2021ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉര്‍വശി. നിരവധി കഥാപാത്രങ്ങളാണ് ഉര്‍വശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുന്‍ നിര...