മികച്ച നടൻ മോഹൻലാൽ, നടി മഞ്ജുവാര്യർ; സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരമാമാങ്കമായ സൈമ അവാർഡ്‌സിൽ തിളങ്ങി മലയാളി താരങ്ങൾ !
സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരമാമാങ്കമാണ് സൈമ അവാർഡ്സ്. വർഷതോറും നടക്കാറുള്ള താരമാമാങ്കത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട…