എന്റെ ഇമെയില്‍ ഹാക്ക് ചെയ്ത് എവിടെയൊക്കെ ഞാന്‍ സിനിമ സബ്മിറ്റ് ചെയ്യുന്നു എന്ന് മനസിലാക്കി അവിടെയൊക്കെ എന്നെക്കുറിച്ചു കെട്ടിച്ചമച്ച അപവാദങ്ങള്‍ എത്തിച്ചു, എല്ലാം അതിന്റെ തുടർച്ചയായിരുന്നു; കുറിപ്പുമായി സനൽകുമാർ ശശിധരൻ
മഞ്ജു വാര്യരുടെ പേരിൽ സനൽകുമാർ ഒരിടയ്ക്ക് വാർത്തകളിൽ നിറഞ്ഞിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിൻതുടര്ന്ന് അപമാനിക്കുന്നുവെന്ന മഞ്ജു വാര്യരുടെ പരാതിയില്‍ പൊലീസ്…