വിജയുടെ വാരിസ് കാണില്ലേ…? മറുപടിയുമായി തുനിവ് കണ്ട് ഇറങ്ങിയ മഞ്ജു
വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ക്ലാഷ് റിലീസായി അജിത്തിന്റെയും വിജയുടെയും ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണങ്ങളാണ് ഇരു ചിത്രങ്ങള്‍ക്കും ലഭിക്കുന്നത്. അജിത്തിന്റെ തുനിവില്‍…