‘അസുരന്’ ശേഷം ഞാന്‍ ഒരുപാട് കാത്തിരുന്ന് ആഗ്രഹിച്ച സിനിമ, പച്ചിയമ്മയെ ഏറ്റെടുത്ത പോലെ കണ്‍മണിയേയും ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് മഞ്ജു വാര്യര്‍
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. ഇപ്പോള്‍ താരത്തിന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ തുനിവിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ധനുഷ്…