അന്ന് അറ്റം കാണാത്ത ടണലിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുമ്പോൾ വരാൻ പോകുന്നത് അനന്തമായ ഇരുട്ട് നിറഞ്ഞതും അനിശ്ചിതമായതുമായ ഒരു കാലമാണെന്ന് അറിയുമായിരുന്നില്ല!
ഈ ലോക്ക് ഡൗൺ കാലത്തും കുക്കിങ്ങും പെയിന്റടിയുമൊക്കെയായി തിരക്കിലാനടി മംമ്ത മോഹൻദാസ്. കൂടാതെ സർക്കാരിന്റെ കൊറോണ ബോധവൽക്കരണ പരിപാടികളിലും മംമ്ത…