ശരീരത്തിന്റെ 70 ശതമാനവും രോഗം ബാധിച്ചു, മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല, മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി; തന്റെ രോഗാവസ്ഥയെ കുറിച്ച് മംമ്ത
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ…