സുഹൃത്തുക്കൾക്കൊപ്പം മമ്മൂട്ടി…അവിശ്വസനീയം, ഇതിൽ ആരുടെ മകനാണ് മമ്മൂക്കയെന്ന് കമന്റ്
മമ്മൂട്ടിയുടെ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സുഹൃത്തുക്കൾക്കൊപ്പമുള്ള താരത്തിന്റെ ഫോട്ടോയാണ് തരംഗമാകുന്നത്. മഹാരാജാസ് കോളേജിൽ നടന്ന റീ യൂണിയനിടെ എടുത്ത…