Mammootty

ഈ രണ്ട് വ്യത്യാസങ്ങള്‍ തങ്ങള്‍ക്കിടയിലുണ്ട്, അത് പരസ്പരം അറിയാം!അതുകൊണ്ട് തങ്ങള്‍ക്കിടയില്‍ മത്സരത്തിന്റെ വൈരാഗ്യ ഭാവങ്ങളില്ല; മോഹൻലാൽ

മമ്മൂട്ടിയും താനും തമ്മിലുള്ള രണ്ട് വ്യത്യാസങ്ങളെ കുറിച്ച് പറഞ്ഞ് മോഹന്‍ലാല്‍. ഒരു പ്രമുഖ മാസികയിൽ എഴുതിയ കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.…

മമ്മൂക്കയുടെ സ്നേഹ കുറുമ്പിന് ലാലേട്ടൻ കൊടുത്ത പണി; ഇതിൽ കൂടുതൽ എന്താണ് തലമുറകൾ പ്രവഹിക്കുന്ന സ്നേഹബന്ധത്തിന്റെ തെളിവായി വേണ്ടത്? ;രസകരമായ സംഭവം വെളിപ്പെടുത്തി മോഹൻലാൽ!

മലയാളത്തിലെ താരരാജാക്കന്മാരായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പേര് പറഞ്ഞ് ആരാധകർക്കിടയിൽ തർക്കങ്ങൾ സാധാരണമാണ്. എന്നാൽ, താരങ്ങൾ തമ്മിൽ വളരെ അടുത്ത സൗഹൃദമാണുള്ളത്.…

ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേ ഒരാളെ ഞാന്‍ കണ്ടിട്ടുള്ളു! ആ കാര്യത്തിലാണ് മമ്മൂട്ടിയോട് ഏറ്റവും അധികം അസൂയ ഉള്ളത്; മോഹൻലാൽ

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും അദ്ദേഹത്തിന് കൈനിറയെ ആരാധകരുണ്ട്. താരങ്ങൾക്കിടയിൽ പോലും…

‘നിങ്ങളീ പ്രായത്തില്‍ ഇന്ദുലേഖയെ തേച്ചോ’, മമ്മൂട്ടിയുടെ വീഡിയോയില്‍ രസകരമായ കമന്റുകളുമായി ആരാധകര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സോപ്പിന്റെ പരസ്യത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി തന്നെയാണ് പരസ്യത്തിന്റെ വീഡിയോ…

അഭിനയജീവിതത്തില്‍ അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ വീട്ടില്‍ എത്തി ആദരിച്ച് കെ സുരേന്ദ്രന്‍

തന്റെ അഭിനയജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വീട്ടില്‍ ചെന്ന് ആദരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍…

‘വടക്കന്‍ പാട്ടുകളുടെ പൊളിച്ചെഴുത്താണ് എം ടിയുടെ ഒരു വടക്കന്‍ വീരഗാഥ” ; എം.ടി ഇനി സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് പറഞ്ഞ് മമ്മൂട്ടി !

മലയാളികളുടെ അഭിമാന എഴുത്തുകാരനാണ് എം.ടി വാസുദേവന്‍ നായര്‍. ഒത്തിരി മികച്ച ചിത്രങ്ങളിലൂടെ മലയാളി സിനിമാസ്വാദകര്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ഗോഡ് ഫാദറാണ്…

ഒളിമ്പിക്‌സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് പി.ആര്‍ ശ്രീജേഷ്; ശ്രീജേഷിന്റെ വീട്ടിലെത്തി അഭിനന്ദനമറിയിച്ച് മമ്മൂട്ടി

ടോക്യോ ഒളിപിക്‌സിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയ പി.ആര്‍ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് നടൻ മമ്മൂട്ടി. വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി…

ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരവ് എനിക്കു വേണ്ട, നിങ്ങൾ തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയിൽ സ്വീകരിക്കാം എന്നായിരുന്നു മറുപടി… മമ്മുക്കയ്ക്ക് സല്യൂട്ട്; ബാദുഷ

സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പണം മുടക്കി…

40 ഏക്കര്‍ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം; സത്യം പുറത്തു വരുന്നത് വരെ മമ്മൂട്ടിയ്ക്കും ദുല്‍ഖറിനും എതിരെ നടപടി എടുക്കരുത് എന്ന് കോടതി ഉത്തരവ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പേരിലുള്ള 40 ഏക്കര്‍ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. മമ്മൂട്ടിയും…

സിനിമാ ജീവിതത്തിലെ 50 വര്‍ഷങ്ങള്‍…, മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

മലയാളികളുടെ പ്രിയപ്പെട്ടനടനാണ് മമ്മൂട്ടി. തന്റെ സിനിമാ ജീവിതത്തില്‍ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. സിനിമ സാംസ്‌കാരിക…

ഫാന്‍സുകാര്‍ തമ്മില്‍ ഇടയ്ക്ക് ഉടക്കാറുണ്ട്, ഇവര് തമ്മില്‍ അങ്ങനെയൊന്നുമില്ല; അര മണിക്കൂറൊക്കെയാണ് ലൊക്കേഷനില്‍ ഇരുന്ന് വീഡിയോ കോള്‍ ചെയ്യുന്നത്, വൈറലായി നന്ദുവിന്റെ വാക്കുകള്‍

മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറാറുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും സൗഹൃദതത്െ കുറിച്ച് മനസു തുറന്നിരിക്കുകയാണ് നടന്‍…