Mammootty

കട്ട വെയിറ്റിംഗ്…!, വൈറലായി മമ്മൂട്ടിയുടെ സിബിഐ ലൊക്കേഷന്‍ ചിത്രം; കമന്റുകളുമായി ആരാധകര്‍

മമ്മൂട്ടി ആരാധകരെ ഇന്നും ഹരം കൊള്ളിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍ സിബിഐ. ഇതിന്റെ അഞ്ചാം പതിപ്പ് ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ…

സെറ്റിലേക്ക് ഒരു ലോഡ് ക്യാമറയുമായിട്ടാണ് മമ്മൂട്ടി വരുന്നത്…ഒറ്റയൊരെണ്ണം തൊട്ടുപോകരുതെന്ന് പറയും, പക്ഷെ; ഷൈന്‍ ടോം ചാക്കോ പറയുന്നു

മമ്മൂട്ടി പകർത്തുന്ന ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. സിനിമയും ഡ്രൈവിംഗും കഴിഞ്ഞാല്‍ മമ്മൂട്ടിയുടെ പാഷന്‍ ഫോട്ടോഗ്രഫിയാണ്. ക്യാമറകളുടെ…

വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു; കെപിഎസി ലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മമ്മൂട്ടി

പ്രിയ നടി കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു…

‘താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇതു പോലെ ആകില്ലായിരുന്നു. നിങ്ങളുടെ കഴിവിനും പരിശ്രമത്തിനും ഞങ്ങള്‍ നല്‍കുന്ന ആദരമാണ് ഈ സമ്മാനങ്ങള്‍’; ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് കത്ത് അയച്ച് മമ്മൂട്ടി കമ്പനി

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ലിജോ ജോസ് പെല്ലിശ്ശേരി. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി…

സേതുരാമയ്യര്‍ എത്തിയിട്ട് 34 വര്‍ഷങ്ങള്‍; സിബിഐ 5 സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷം, വൈറലായി ചിത്രങ്ങള്‍

മലയാളത്തില്‍ ഓളമുണ്ടാക്കിയ മമ്മൂട്ടി ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു കെ മധു, എസ് എന്‍ സ്വാമി, മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ സിബിഐ ചിത്രങ്ങള്‍.…

ആയിരം പേരുള്ള സീനില്‍ ഒന്ന് തലകാണിക്കുന്നവന്റേയും തലക്കനം കൊണ്ട് ഭാരം കൂടി പോയ ഒരു ഇന്‍ഡസ്ട്രിയില്‍ രാജാവായ് വാഴുംമ്പോഴും പഞ്ഞികെട്ട് പോലൊര് മനുഷ്യന്‍ ! അതാണ് മമ്മൂക്ക ! കുറിപ്പ് വൈറൽ

സംവിധായകനും തിരക്കഥാകൃത്തുമായ ഗഫൂര്‍ ഇല്യാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എന്തു കൊണ്ടാണ് മമ്മൂക്ക എന്ന അത്ഭുതം ഇത്രയും…

അയ്യയോ മമ്മൂക്ക അങ്ങനെയൊന്നും പറഞ്ഞില്ല; എന്നോട് ആകെ ഒരു നല്ലവാക്ക് പറഞ്ഞത് ഭാസിയാണ്: മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ച അനുഭവം പങ്കിട്ട് മാലാ പാര്‍വതി!

മലയാള സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി-അമല്‍നീരദ് കൂട്ടുകെട്ടിലെത്തുന്ന ‘ഭീഷ്മ പര്‍വം’. ഫെബ്രുവരി 11ന് വന്ന ചിത്രത്തിന്റെ ടീസര്‍…

പുഞ്ചിരിക്കുന്ന രണ്ടു പുരുഷന്മാരെയാണ് നിങ്ങൾ കാണുന്നത്, അതിൽ ഷർട്ട് ധരിച്ചിരിക്കുന്ന ഒരാൾ ഇതിഹാസമാണ്; മമ്മൂട്ടിയ്ക്ക് ഒപ്പം ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലെ യുവതാരങ്ങൾ മമ്മൂട്ടിയുടെ കടുത്ത ആരാധകരാണ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരങ്ങൾ എത്താറുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിക്കൊപ്പമുള്ള…

സ്വപ്നസാഫല്യ നിമിഷം; മമ്മൂക്കയെ സിനിമയില്‍ കാണുന്നതിനെക്കാള്‍ ഗ്ലാമര്‍ നേരില്‍ കാണാനാണ്; കുട്ടി ആരാധകനൊപ്പം സെല്‍ഫിയെടുത്ത് മമ്മൂട്ടി, വൈറലായി ചിത്രങ്ങള്‍

മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പ്രായഭേദമന്യേ ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ കുഞ്ഞു ആരാധകനോടൊപ്പം സെല്‍ഫിയെടുത്ത മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ…

മമ്മൂട്ടിയെ ദുബായില്‍ സന്ദര്‍ശിച്ച് മാധവന്‍; ചിത്രം വൈറൽ

മമ്മൂട്ടിയെ ദുബായില്‍ സന്ദര്‍ശിച്ച് തെന്നിന്ത്യന്‍ താരം ആര്‍. മാധവന്‍. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പുതിയ സിനിമ ഒരുങ്ങുന്നുണ്ടോ…