കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ ആ സിനിമ കണ്ടിട്ടുണ്ട് ; മമ്മൂക്കക്കൊപ്പം അഭിനയിക്കണം: അദിവി ശേഷ് പറയുന്നു !
മുബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജര്‍ സന്ദീപിനായി കാത്തിരിക്കുകയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷകര്‍. യുവതാരം…