ടിക്കറ്റിന് 100 രൂപ ;ബുക്ക് ചെയ്യാൻ എഴുപത് രൂപ കമ്മീഷൻ ; ഈ കൊള്ള അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കുമോ ?
നാളെ കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ടിക്കറ്റ് ബുക്കിങ് കൊള്ളയടി അവസാനിപ്പിക്കുമെന്ന പ്രതീക്ഷയില്‍ പ്രേക്ഷകര്‍. സിനിമാമേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി…