ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി.. മമ്മൂട്ടിയില്‍ നിന്ന് ആക്ഷനൊന്നും പ്രതീക്ഷിക്കേണ്ട, നല്ല അച്ഛന്‍, അപ്പൂപ്പന്‍ റോളുകളൊക്കെ ചെയ്യാം; അന്ന് പറഞ്ഞത്.. വൈറലായി ആ വാക്കുകള്‍
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മമ്മൂട്ടി നായകനായി എത്തിയ 'ടര്‍ബോ' പുറത്തെത്തിയത്. 'ടര്‍ബോ' മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ആക്ഷന്‍…