Mammootty

ഇവരിൽ ആരാണ് കൂടുതൽ സുന്ദരൻ?സോഷ്യൽ മീഡിയയുടെ ചോദ്യത്തിന് വന്ന മറുപടികൾ!

മലയാള സിനിമയുടെ രണ്ട് നെടും തൂണുകളാണ് മോഹൻലാലും മമ്മുട്ടിയുമെന്ന് നിസംശയം പറയാനാകും. അഭിനയത്തിലും,സ്വഭാവത്തിലും മികച്ചു നിൽക്കുന്നതിനോടൊപ്പം സൗഹൃദവും സൂക്ഷിക്കുന്നത്കൊണ്ട് തന്നെ…

അറുപത്തിയെട്ടു വയസിലും ഒരു വർഷം ആറു മുതല്‍ എട്ടു വരെ ചിത്രങ്ങള്‍; എങ്ങനെ സാധിക്കുന്നു !മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മമ്മൂട്ടിയുടെ മാസ്സ് മറുപടി?

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തീയേറ്ററുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരങ്ങൾ…

വീണ്ടും മമ്മുട്ടി ചിത്രത്തെ പിന്നിലാക്കി മോഹൻലാൽ;പോരാട്ടം കടുക്കുന്നു!

താരരാജാക്കന്മാരായ മോഹൻലാൽ,മമ്മുട്ടി ചിത്രങ്ങൾ എത്തുമ്പോഴൊക്കെയും മലയാളികൾക്ക് അത് ചരിത്ര നിമിഷങ്ങളാണ്.ഇപ്പോൾ താരങ്ങളുടേതായി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങളൊക്കെയും വളരെ ഏറെ പ്രതീക്ഷയാണ് പുലർത്തുന്നത്…

വില്ലൻ വേഷത്തിലേക്ക് മമ്മൂട്ടിയെ വിളിച്ച് അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ്; മമ്മൂട്ടിയുടെ മാസ് മറുപടിയിൽ ഉത്തരം മുട്ടി!

മലയാളം മാത്രമല്ല, ഏത് ഭാഷകളിലെ ചിത്രങ്ങളും മമ്മൂട്ടിയുടെ കൈ കളിൽ ഭദ്രമായിരിക്കും. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തീയേറ്ററുകളിൽ എത്താൻ…

“ഞാന്‍ കട്ട മമ്മൂക്ക ഫാനാണ്”!അതുകൊണ്ട് ആ സമയത്ത് വല്ലാത്ത എക്‌സൈറ്റ്‌മെന്റായിരുന്നു; സമീറ സനീഷ്‌ പറയുന്നു!

മലയാള സിനിമയിലെ കിടിലൻ ലുക്കുള്ള പ്രേക്ഷകരുടെ മനം കവരുന്ന നടനാണ് മെഗാസ്റ്റാർ മമ്മുട്ടി.എപ്പഴും വളരെ വെത്യസ്തമായ കോസ്റ്റ്യൂമുകളാണ് താരം ധരിക്കാറുള്ളത്.ഏത്…

ഞാൻ ഔട്ടായെ,​ എന്നെ ഔട്ടാക്കിയേ.. പൊട്ടിക്കരഞ്ഞ് മമ്മൂട്ടി കട്ടിലിലേക്ക് വീണു; തുറന്നുപറഞ്ഞ് ഗായത്രി അശോക്!

മലയാളവും സിനിമയിലെ താര രാജാക്കന്മാർ ആരാണെന്നുള്ള ചോദ്യത്തിന് മമ്മൂട്ടിയും മോഹൻലാലും എന്ന പേരായിരിക്കും ആദ്യവും മനസ്സിൽ നിന്നും ഉയരുക. മമ്മൂട്ടിയുടെ…

തമിഴ് നാട്ടിൽ നിന്നും തമിഴ് സംസാരിയ്ക്കാൻ എനിയ്ക്ക് പേടിയാണ്; ഒടുവിൽ സംഭവിച്ചതോ…

മലയാളം മാത്രമല്ല, മറ്റ് ഭാഷകളിലെ ചിത്രങ്ങളും മമ്മൂട്ടിയുടെ കൈ കളിൽ ഭദ്രമായിരിക്കും. മമ്മൂട്ടിയുടെ ബ്രാഹ്മണ്ട ചിത്രം മാമാങ്കം തീയേറ്ററുകളിൽ എത്താൻ…

അതിൽ ഒരു ചതിയുടെ മണമുണ്ടെന്ന് ടിനി ടോം!മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നില്ലെന്ന് താരം!

മലയാള സിനിമയിൽ നടന്മാരെല്ലാം തന്നെ ഇപ്പോൾ നടന്മാർ മാത്രമല്ല മറിച്ച് സംവിധായകനായി കൂടി തിളങ്ങുകയാണ്.2019 ൽ നിരവധി ചിത്രങ്ങളാണ് എത്തിയത്.പൃഥ്വിരാജ്,…

നിങ്ങളൊക്കെയാണ് നടന്മാരെ ചീത്തയാക്കുന്നതെന്ന് ഫാസിൽ;എനിക്കതൊരു അഭിമാന പ്രശ്നവുമായി;അതും മോഹൻലാലും മമ്മൂട്ടിയും തകർത്തഭിനയിച്ച ചിത്രവും;മണിയൻ പിള്ള രാജു പറയുന്നു!

മലയാള സിനിമയിൽ എന്നും ഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്ന ചിത്രം ഒപ്പം താരരാജാക്കന്മാരായ മോഹൻലാലും മമ്മുട്ടിയും ഒന്നിച്ചെത്തിയ ചിത്രം…

ഫാൻ ഗേൾ മോമെന്റ്റ്;മമ്മുട്ടിയുടെയും രഞ്ജിത്തിൻറെയും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നവ്യ നായർ!

മലയാളികളുടെ മനസ്സിൽ നവ്യ നായർ എന്ന് പറയുമ്പോൾ ഒരേഒരു മുഖമാണ് തെളിയുക അത് നമ്മുടെ നന്ദനം എന്ന ചിത്രത്തിലെ ബാലമണി…

മാമാങ്കത്തില്‍ സംഭവിച്ചതെന്താണ്? നിങ്ങളറിയണം സത്യം!

മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.ഇപ്പോളിതാ ചിത്രത്തിനക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ പുറത്തു വിടുകയാണ് ഫിനാൻസ് കൺട്രോളർ ഗോപകുമാർ ജികെ.…

മമ്മുട്ടിപോലും അറിഞ്ഞുകാണില്ല ഈ സാമ്യം ഉള്ളത്;ഇത് കണ്ടപ്പോ ഓർമവന്നത് ജോസഫ് അലക്‌സിനെ!

മമ്മുട്ടി ചിത്രത്തിനായി ഏവരും കാത്തിരിക്കുകയാണ്.മലയാളികൾ ഏറെ കാത്തിരിക്കുന്ന നിരവധി സിനിമകൾകൊണ്ടാണ് മെഗാസ്റ്റാർ ഈ തവണ എത്തുന്നത്.അണിയറ പ്രവർത്തകർ പ്രഖ്യാപനം നടത്തുമ്പോഴേക്കും…