മമ്മൂക്കയുടെ മകൾക്കാണ് ഇങ്ങനെയാെരു സംഭവം ഉണ്ടാകുന്നതെങ്കിൽ ഇതേ ആറ്റിറ്റ്യൂഡ് ആയിരിക്കുമോ മമ്മൂക്ക, കേസുമായി മുന്നോട്ട് പോകരുതെന്ന് പറയുമോ പ്രതികരിക്കരുതെന്ന് പറയുമോ എന്ന് ചോദിച്ചു; സാന്ദ്ര തോമസ്
മലയാളി പ്രേക്ഷകർക്ക് സാന്ദ്ര തോമസ് എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സ്ക്രീനിന് അകത്തും പുറത്തും സജീവ സാന്നിധ്യമാണ് സാന്ദ്ര. സോഷ്യൽ…