മറ്റാർക്കെങ്കിലും ഇത്രകണ്ട് കുടുംബത്തെ സ്നേഹിക്കാൻ സാധിക്കുമോ എന്നറിയില്ല. മക്കളൊക്കെ ഇനിയും അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട്!
സുകുമാരൻ വിട പറഞ്ഞിട്ട് ഇന്ന് 23 വർഷമാകുകയാണ്. .ഒരു ഭർത്താവ് മാത്രമായിരുന്നില്ല ,അദ്ദേഹത്തിൽ നിന്നാണ് തന്റെ ജീവിതം തുടങ്ങുന്നത് പറയുകയാണ്…