‘അമ്മ’ എന്നാല്‍ മഹത്തായ ഒരു വാക്കാണ്. അത് ക്ലബ് ആയി ചിത്രീകരിച്ച് പറഞ്ഞത് തെറ്റ്. അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; മദ്യപാനം ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ ക്ലബില്‍ നടക്കുന്നുണ്ട്. ‘അമ്മ’യില്‍ അങ്ങനെ നടക്കുന്നുണ്ടോ എന്ന് മേജര്‍ രവി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള താര സംഘടനയായ 'അമ്മ' യിലെ വിഷയങ്ങളില്‍ പ്രതികരിച്ച് മേജര്‍ രവി. ഇടവേള ബാബുവിന്റെ ക്ലബ്…