മൃദംഗനാദം എന്ന നൃത്ത പരിപാടി, അക്ഷരാർത്ഥത്തിൽ മൃഗീയ നാടകം ആയിരുന്നു; അണിയറക്കാരെ മുഴുവൻ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം; എംഎ നിഷാദ്
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് വേൾഡ് റെക്കോഡ് നേടിയ ഡാൻസ് പെർഫോമൻസ് നടന്നത്. കലൂർ…