ഈ സിനിമയിലെ നായിക ഞാനല്ല, തനിക്ക് ഈ കഥാപാത്രം അവതരിപ്പിക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് കാവ്യ വാശിപ്പിടിച്ചു; ഒടുവില്‍ താരയായത് ഇങ്ങനെ!
ഒരുകാലത്ത് മലയാള സിനിമയിലും യുവാക്കള്‍ക്കിടയിലും തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. ജെയിംസ് ആല്‍ബര്‍ട് തിരക്കഥയെഴുതി ലാല്‍ ജോസ് സംവിധാനം ചെയ്ത…