ആന്റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ സമ്മതം മൂളി; ഒന്നു കൂടെ ചിന്തിച്ചിരുന്നേല്‍ ആ മോഹന്‍ലാല്‍ ചിത്രം പരാജയപ്പെടില്ലായിരുന്നുവെന്ന് ലാല്‍ ജോസ്
മലയാളത്തിലെ എക്കാലത്തെും ഹിറ്റ് സംവിധായകന്മാരില് ഒരാളാണ് ലാല്‍ ജോസ്. അദ്ദേഹവും മോഹന്‍ലാലും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു 'വെളിപാടിന്റെ പുസ്തകം'. 'ജിമിക്കി കമ്മല്‍..'…