ഇഡിയറ്റ്…. തനിക്ക് ബുദ്ധി ഇല്ലെടോ… എന്ന് ദേഷ്യത്തിൽ മമ്മൂട്ടി ചോദിച്ചു…; ലാൽ ജോസിനോട് ദേഷ്യപ്പെട്ട മമ്മൂട്ടി; തിരിച്ച് ലാൽ ജോസ് പറഞ്ഞ മറുപടി !
മലയാള സിനിമയ്ക്ക് നല്ല പഴക്കം ചെന്നെങ്കിലും നടൻ മമ്മൂട്ടിയ്ക്ക് ഒട്ടും തന്നെ പഴമ അനുഭവപ്പെടുന്നില്ല. ഓരോ സിനിമയിലും പുതുമ കൂടിവരുന്നു…