എന്റെ മകൾ ഉൾപ്പെടെയുള്ള തലമുറയ്ക്ക് വിവാഹം കുറച്ച് താമസിച്ച് മതിയെന്ന നിലപാടിലാണ്, അവരുടെ ഇഷ്ടങ്ങളെ അംഗീകരിക്കുന്നു; മനോജ് കെ ജയൻ
മലയാളത്തിൽ നിരവധി ആരാധകരുള്ള കുടുബമാണ് മനോജ് കെ ജയന്റെയും ഉർവശിയുടെയും. ഇരുവരും വേർപിരിഞ്ഞുവെങ്കിലും ഇവരുടെ മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയുടെയം…