തിയേറ്ററില്‍ തന്നെ സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളുടെ ഇഷ്ടമാണ്. തിയേറ്ററിലേക്ക് കൊണ്ടുവരിക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമാണ്; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച്…