സിദ്ധുവിന് എട്ടിന്റെ പണി കൊടുത്ത് വേദിക സുമിത്രയെ തേടി ആ ഭാഗ്യം എത്തുമ്പോൾ ; അപ്രതീക്ഷിത വഴിത്തിരിവിലൂടെ കുടുംബവിളക്ക്
വേദികയ്‌ക്കൊപ്പം കോടതിയില്‍ സന്തോഷത്തോടെ വന്നിറങ്ങുകയാണ് സിദ്ധാര്‍ത്ഥ്. കാറില്‍ നിന്ന് ഇറങ്ങിയ ശേഷവും സ്‌നേഹത്തോടെ വേദികയെ വിളിച്ച് പറഞ്ഞതെല്ലാം ഓര്‍മയുണ്ടല്ലോ എന്ന്…