അച്ഛച്ചൻ ബോർ ആക്കിക്കളഞ്ഞ്; സ്വന്തം മകൻ ഭാര്യയെ അവഗണിച്ചുകൊണ്ട് മറ്റൊരു സ്ത്രീയുടെ പിന്നാലെ പോയപ്പോൾ തടയാത്ത അച്ഛൻ ഇപ്പോൾ മരുമകളുടെ ബന്ധത്തെ എതിർക്കണോ..?; അതും മകൻ ഡിവോഴ്സ് ചെയ്ത ശേഷം..; കുടുംബവിളക്ക് സീരിയൽ വൻ ട്വിസ്റ്റിലേക്ക്!
മലയാള കുടുംബ പ്രേക്ഷകരെ ഒരുപാട് ചിന്തിപ്പിച്ച സീരിയൽ ആണ് കുടുംബവിളക്ക് . സിദ്ധാർത്ഥ് സുമിത്ര ബന്ധം വേർപെട്ടതും സിദ്ധാർത്ഥ് വേദികയെ…