കൃഷ്ണകുമാർ എന്ന നടനിലെ അച്ഛത്വം; ഞങ്ങൾ വിളിച്ചാൽ അച്ഛൻ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിട്ട് സഹായിക്കാനായി ഓടിയെത്തും; അച്ഛൻ എന്നാൽ ധൈര്യം, സുരക്ഷിതത്വം: മനസ്സു തുറന്ന് ദിയ കൃഷ്ണ
ഫാദേഴ്‌സ് ഡേ ആയ ഇന്ന് മക്കളെക്കൊണ്ട് ഏറെ അഭിമാനിക്കുന്ന നായകനാകും നടൻ കൃഷ്ണകുമാർ. അതേസമയം, മക്കളായ ദിയ കൃഷ്ണയ്ക്കും ഹൻസികയ്ക്കും…