സിദ്ധാർഥിനെ നഷ്ടപ്പെടുമോ എന്ന ഭയം കാരണം ചേച്ചി ആലില പോലെ വിറക്കുന്നുണ്ടായിരുന്നു… ആർക്കും സമാധാനിപ്പിക്കാൻ പറ്റാത്തവിധമായിരുന്നു, എങ്ങനെയെങ്കിലും അവന്റെ ജീവൻ രക്ഷിക്കണം അവന്റെ ജീവൻ രക്ഷിക്കണമെന്ന് മാത്രം പറഞ്ഞുകൊണ്ട് ചേച്ചി ബോധമില്ലാത്ത അവസ്ഥയിൽ ആശുപത്രിയിലിരുന്നു; ഉള്ളുതൊടുന്ന കുറിപ്പുമായി തനൂജ
അങ്ങനെ കെപിഎസി ലളിത വിടവാങ്ങിയിരിക്കുകയാണ്. അവര്‍ ഓരോ താരത്തിലുമുണ്ടാക്കിയ വിടവ് ചെറുതല്ല. കെപിഎസി ലളിത യെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി…