ശ്രീവിദ്യ ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ തെറ്റിപ്പോയി ; അത് അവർക്ക് മനസ്സിലായില്ല ;കെ പി എ സി ലളിത ജീവിതത്തിൽ സന്തോഷത്തിലല്ലായിരുന്നു, ഒരുപാട് പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നു,’ ; വെളിപ്പെടുത്തി വിധുബാല!
ഒരു സിനിമാക്കഥപോലെ ആയിരുന്നു സംവിധായകന്‍ ഭരതന്റെയും അന്നത്തെ സൂപ്പര്‍നടിയായ ശ്രീവിദ്യയുടെയും പ്രണയം. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളെ…