ഋഷിയുടെ മൗനം വീണ്ടും അപകടത്തിലേക്ക് ; സ്വയം വരുത്തിവെക്കുന്ന ഓരോരോ വിനയെ ; ബസുവണ്ണയെയും കാത്ത് റാണിയമ്മ; മാളികേക്കൽ വീട്ടിൽ ആഘോഷത്തിന് തുടക്കമായി !
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയിൽ ഇനി കല്യാണ നാളുകളാണ്. ആരുടെതെന്ന് വരും എപ്പിസോഡിൽ കണ്ടറിയാം. പുത്തൻ എപ്പിസോഡിൽ ഋഷിയുടെയും…