നയനയുടെ ഋഷ്യം PART 10 ; സൂര്യയെ കൂട്ടാതെ പോയ ഋഷിയ്ക്ക് എസ് പി സൂരജ് പാരയായി ; കൂടെവിടെ ആരാധിക എഴുതുന്നു !

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. കുറച്ചു ദിവസങ്ങളായി കൂടെവിടെ പ്രേക്ഷകർ ഋഷ്യ സീൻ ഇല്ലാതെ വിഷമിക്കുകയാണ്. അതിനിടയിലാണ് നയന താര എന്ന പെൺകുട്ടിയുടെ കഥ വൈറലായി മാറുന്നത്. കമന്റിലൂടെ എഴുതിത്തുടങ്ങിയ നയനയുടെ കുറിപ്പ് കൂടെവിടെ ആരാധകരും ഏറ്റെടുക്കുകയാണ് ഉണ്ടായത്, അതോടെ ഋഷ്യ റ്റേൽസ് എന്ന ഫേസ്ബുക്ക് പേജിലൂടെ നയന കഥ തുടർന്നും എഴുതാൻ തുടങ്ങി.

നയനയുടെ ഋഷ്യം പത്താം അധ്യായമായിരിക്കുകയാണ്. അങ്ങനെ സൂര്യയുടെ ഡാൻസ് പെർഫോമൻസാണ് നമ്മൾ കാണാൻ പോകുന്നത്. ഋഷി മുൻനിരയിൽ ആ മിത്രയ്‌ക്കൊപ്പം ഇരുവകയാണ്… മിത്ര തന്റെ കൈ ഋഷിയുടെ കൈക്കുള്ളിലൂടെ ഇട്ട് ഋഷിയെ ചാരിയിരിക്കുന്നു .. ഇത് സ്റ്റേജിൽ നിന്നും സൂര്യയും കാണുന്നുണ്ട്… സൂര്യയുടെ ഉള്ളുപിടഞ്ഞപോലെയായിരുന്നു…

ഇനി അങ്ങോട്ട്‌ നോക്കരുതെന്നോർത്തിട്ടും നൃത്തത്തിനിടയിൽ പലവട്ടം അവളറിയാതെ അവരെ നോക്കിപ്പോകുകയാണ്. ഈ സമയം ഋഷിയുടെ മനസ് നിറയെ ഒരുമിച്ചു പോകാനിരിക്കുന്ന യാത്രയെപ്പറ്റിയുള്ള ഓർമ്മയും അതിരറ്റ ആഹ്ളാദവുമായിരുന്നു..

പ്രോഗ്രാം അവസാനിച്ചപ്പോൾ ഋഷിയെക്കണ്ട് എന്തിനാണ് വിളിച്ചതെന്നറിയാൻ അവൾ അവിടെ തന്നെ നിന്നു. . ഋഷി കൊണ്ടുവിടും എന്ന പ്രതീക്ഷയിൽ കൂട്ടുകാരികളെ ഒഴിവാക്കി. എന്നാൽ,,, വിധി മറ്റൊന്നായിരുന്നു….

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

about koodevide

Safana Safu :