ദേവമ്മയ്ക്ക് മുന്നിൽ വാലും ചുരുട്ടിക്കൊണ്ടോടി റാണിയമ്മ ; ആലഞ്ചേരി തറവാട്ടിലെ ദീപക്കാഴ്‌ച്ചകളുമായി കൂടെവിടെ പുത്തൻ എപ്പിസോഡ്!
മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കുടുംബപ്രേക്ഷകരെ മാത്രമല്ല യൂത്തിനെയും കീഴടക്കിയ കൂടെവിടെ ദീപാവലി…