സിനിമാ സ്റ്റൈലിൽ അന്വേഷണം മുന്നോട്ട് നീങ്ങുന്നു; നീതു പെരുങ്കള്ളിയെന്ന് തിരിച്ചറിഞ്ഞ് സൂരജ് സാർ കുടഞ്ഞു വെള്ളം കുടിപ്പിച്ചു; സൂര്യ കാണിക്കുന്നത് അഭിനയമാണോ?; കൂടെവിടെ വേറിട്ട രംഗങ്ങളിലേക്ക്!
മുൻപ് ഒക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു പക്ഷെ ഇപ്പോൾ എല്ലാം അപ്പപ്പോൾ ആണ്. കൂടെവിടെ ആത്മാർഥമായി പറയുകയാണ് സൂപർ…