കൂടെവിടെ കോളേജ് കഥതന്നെ; എന്നാൽ ഇത് പെൺകരുത്തിന്റെ കഥ കൂടിയാണ്; റാണിയമ്മ വീണ്ടും ശബ്ദമുയർത്തുമ്പോൾ ഭയക്കാൻ ഋഷി ഉണ്ടാകില്ല; സൂര്യയ്ക്ക് ഇന്ന് പറ്റിയത് അബദ്ധം; കൂടെവിടെ എപ്പിസോഡ് റിവ്യൂ!
ഒരു മിഡിൽ ക്ലാസ് ഫാമിലിയെ കഥ പോലെ ഇന്ന് കൂടെവിടെയിലെ സൂര്യയുടെ കഥ കണ്ടിരിക്കാൻ സാധിച്ചു. അതുപോലെ കോളേജ് വിശേഷവും…